രാമായണക്കാഴ്ച്ചകള്‍
---------------------------------------------
എന്റെ വക രണ്ടാമത്തെ കാവ്യ സമാഹാരം
രാമായണക്കാഴ്ച്ചകള്‍
15- 01 -2012 തീയതി വൈകീട്ട് നായരമ്പലത്തു വച്ചു
കവി ശ്രീ എന്‍ കെ ദേശം പ്രകാശിപ്പിച്ച വിവരം അറിയിക്കട്ടെ.
വേദിഎന്ന സാഹിത്യ കൂട്ടായ്മയിലെ ഒരു ടോപ്പിക്ക് ആയാണു
രാമായണക്കാഴ്ച്ചകള്‍ ആരംഭിച്ചത്.
അതു 64 പേജുള്ള ഒരു പുസ്തകമാക്കി അച്ചടിപ്പിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്
ഇന്റെര്‍ നെറ്റ് സുഹൃത്തുക്കള്‍ തന്ന അഭിപ്രായക്കുറിപ്പുകള്‍ തന്നെ.
നന്ദി പറയുന്നു എല്ലാവര്‍ക്കും.
പുസ്തകത്തിനു അവതാരിക എഴുതിയിട്ടുള്ളത് എന്റെ കോളേജ് അദ്ധ്യാപികയായിരുന്ന
ഡോ. ഗീതാ സുരാജ് ആണു്.
ചില ഇന്റെര്‍ നെറ്റ് സുഹൃത്തുക്കളുടെ അഭിപ്രായക്കുറിപ്പുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ശ്രീമതി ലീല ടീച്ചറുടെ സി എല്‍ എസ് ബുക്സ് ആണു ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ സുഹൃത്തുക്കളും ഈ പുസ്തകം വായിക്കണമെന്നപേക്ഷിക്കുകയും
വിലാസം അറിയിക്കുന്നവര്‍ക്ക്
പുസ്തകം അയച്ചുതരുന്നതാണു എന്നറിയിക്കുകയും ചെയ്യുന്നു.

3 comments:
Raamaayanakkaazhchakal muzhuvanum vaayichchu.hrudyamaaya anubhavam!
നന്ദി സുധ ടീച്ചര്‍, ഈ അഭിപ്രായക്കുറിപ്പിനു്...
പ്രിയപ്പെട്ട ഷാജി,
നവവത്സരാശംസകള്‍ !
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
Post a Comment