tag:blogger.com,1999:blog-5124163121935017514.post3552020186906766253..comments2023-10-22T00:52:01.327-07:00Comments on അമ്മ: ശിക്ഷഷാജി നായരമ്പലംhttp://www.blogger.com/profile/09386783806647437010noreply@blogger.comBlogger8125tag:blogger.com,1999:blog-5124163121935017514.post-67639890329744169142013-01-16T03:27:21.023-08:002013-01-16T03:27:21.023-08:00സർഗ്ഗവേദിയുടേ സൃഷ്ടി.
പ്രേരക ഘടകമായതിന് ആശംസകൾ.
...സർഗ്ഗവേദിയുടേ സൃഷ്ടി.
പ്രേരക ഘടകമായതിന് ആശംസകൾ.

ജാനകിക്കുട്ടിയ്ക്കും ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-26816254834483004212013-01-15T08:46:03.290-08:002013-01-15T08:46:03.290-08:00കവിതയും കഥയും വായിച്ചു.രണ്ടും നന്നായിരിക്കുന്നു. ര...കവിതയും കഥയും വായിച്ചു.രണ്ടും നന്നായിരിക്കുന്നു. രണ്ടുപേർ ക്കും അഭിനന്ദനങ്ങൾ...സർഗ്ഗവേദി- തികച്ചും അന്വർത്ഥമായ പേരു തന്നെ.....
ASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-30131475210555848152013-01-15T08:26:32.048-08:002013-01-15T08:26:32.048-08:00ജാനകിയും ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി ഈ കഥയുടെ ചരിത...ജാനകിയും ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി ഈ കഥയുടെ ചരിത്രം കൂടി വായനക്കാരമായി പങ്കുവയ്കാമെന്നു തോന്നുന്നു. നായരമ്പലം കേന്ദ്രമാക്കിയുള്ള ഞാനും ജാനകിയുമുള്പ്പെടുന്ന സര്‍ഗ്ഗവേദി എന്ന സാഹിത്യസൗഹൃത കൂട്ടായ്മ ജാനകിയുടെ ഒരു കഥ ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ജാനകി ഒരു പുതിയ കഥ എഴുതണമെന്നും. അങ്ങനെ പിറന്നതാണു് ഈ കഥ. ജാനകി അത് എന്റെ ഗൃഹത്തില്‍ വച്ചു കൂടിയ സദസ്സില്‍ കഴിഞ്ഞ ശനിയാഴ്ച്ച അവതരിപ്പിച്ചു. ജാനകിയുടെ തൂലികയിലൂടെ ഒഴുകിയെത്തുമ്പോള്‍, പലരും പലപ്പോഴും കവിതലൂടെയും കഥയിലൂടെയും പറഞ്ഞുപോന്നിട്ടുള്ള ഈ വിഷയം പുതുമ നിറഞ്ഞ ഒരു അനുഭൂതിയാവുന്നു. ഈ കഥ നമ്മുടെ മനസ്സിനെ സംസ്കരിക്കുന്നു.

നന്ദി അഭിപ്രായക്കുറിപ്പുകള്‍ക്ക്
ഈ ബ്ലോഗില്‍ സ്വതസിദ്ധമായ കാവ്യ ഭാഷയില്‍ ഒരു അഭിപ്രായക്കുറിപ്പെഴുതിയതിനു ജാനകിക്കു പ്രത്യേകം നന്ദി.ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-48559983064866392472013-01-15T06:07:14.995-08:002013-01-15T06:07:14.995-08:00കവിത നന്നായി. കഥ വായിക്കണം.
ശുഭാശംസകൾ.....
കവിത നന്നായി. കഥ വായിക്കണം.

ശുഭാശംസകൾ.....
സൗഗന്ധികംhttp://sugandham1.blogspot.comnoreply@blogger.comtag:blogger.com,1999:blog-5124163121935017514.post-25617127996152499132013-01-15T02:11:54.476-08:002013-01-15T02:11:54.476-08:00കവിതയിൽ ഗ്രാഹ്യമില്ലാത്തൊരുവളിതു വായിച്ചു..
എത്തിപ...കവിതയിൽ ഗ്രാഹ്യമില്ലാത്തൊരുവളിതു വായിച്ചു..
എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലൊരു ചില്ലപോലെയോ...പുളിക്കുന്ന മുന്തിരിപോലെയോ ഒക്കെയാണെനിക്ക് കവിത...
എങ്കിലും വൃത്തവും പ്രാസവും ഒക്കെ നിറച്ച കവിതകൾ ഇന്ന് കാണുമ്പോൾ ഗൃഹാതുരത്വമാണ് മനസ്സിൽ..
സർ അങ്ങയുടെ തൂലികയിൽ ജനിച്ച “ശിക്ഷ“
“അധ്യായ“ത്തിനു മുന്നേ നടക്കുന്നു.... ഒപ്പം ഒരു നന്ദികൂടി പറയാൻ തോന്നുന്നു......ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-19067179614728673232013-01-15T00:38:56.188-08:002013-01-15T00:38:56.188-08:00ജാനകിക്കുട്ടിയുടെ കഥയും വായിച്ചിരുന്നു,അഭിപ്രായവും...ജാനകിക്കുട്ടിയുടെ കഥയും വായിച്ചിരുന്നു,അഭിപ്രായവും എഴുതിയിരുന്നു.
കവിതയും നന്നായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-22097940448750332552013-01-14T17:40:18.772-08:002013-01-14T17:40:18.772-08:00കവിത വായിച്ചു. കഥ വായിക്കാം ...ട്ടോ.. ജനകിക്കുട്ടി...കവിത വായിച്ചു. കഥ വായിക്കാം ...ട്ടോ.. ജനകിക്കുട്ടിയോട് അന്വേഷണം.
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-5124163121935017514.post-36905642181647536772013-01-14T12:12:29.090-08:002013-01-14T12:12:29.090-08:00കഥ
കഥയ്ക്കൊത്ത പാട്ട്കഥ
കഥയ്ക്കൊത്ത പാട്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com