അമ്മ അഭയമാണു്.... ഏതിനും ആശ്രയിക്കാവുന്നത് എന്നും എപ്പോഴും .... ഉരിയാടാനാവതെ കിടക്കുമ്പോഴും അമ്മ അഭയം തന്നെ.... എനിക്കുയിരും ഉയര്‍ച്ചയും തന്നതും ഉരിയാടാനീ വാക്കുകള്‍ തന്നതും അമ്മ.......