സാനുമാഷിൽ നിന്നൊരു പുരസ്കാരം!
"ഗുരുദേവഗീത"യുടെ പ്രകാശനം 22 നു നല്ലൊരു സദസ്സിനു മുന്നിൽ നടത്തി .
കഴിഞ്ഞ പത്തു വർഷത്തിനകം താൻ വായിച്ചിട്ടുള്ള ഗുരുദേവ
സാഹിത്യകൃതികളിൽ ഏറ്റവും മഹത്തായ രചനയാണിതെന്ന്
പ്രൊഫ. എം കെ സാനു മാസ്റ്റർ പ്രകാശന പ്രഭാഷണത്തിൽ പറഞ്ഞു.ഈ പരാമർശം ഗുരുദേവസാഹിത്യം സംബന്ധിച്ചും, കവിതയെ സംബന്ധിച്ചും ഏറ്റവും ആധികാരികമായ ഒന്നാണു് . ആയതിനാൽ ഇന്നു മലയാള സാഹിത്യത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പ്രകാശനവേദിയിൽ വച്ചു തന്നെ "ഗുരുദേവഗീത"ക്ക് ലഭിച്ചു എന്ന സന്തോഷം വായനക്കാരുമായി പങ്കിടുന്നു
സ്നേഹപൂർവ്വം
ഷാജി നായരമ്പലം
8 comments:
ഹൃദ്യമായ അഭിനന്ദനങ്ങള്‍.....
സാനു മാഷിൽ നിന്ന് അങ്ങനെയൊരു അഭിപ്രായം കേട്ടുവെങ്കിൽ അത് മഹാഭാഗ്യം തന്നെ.പുരസ്ക്കാരങ്ങൾക്കൊക്കെയപ്പുറം.!!
അഭിനന്ദനങ്ങൾ...
ശുഭാശംസകൾ...
സന്തോഷവാര്‍ത്തയാണല്ലോ
ആശംസകള്‍
ഹൃദയം നിറഞ്ഞ ആശംസകള്‍
അഭിനന്ദനങ്ങൾ
congrats! where is the book available? who are the publishers?
വിലാസം ഈ ഫോണ്‍ നമ്പറിലേക്ക് മെസെജ് ചെയ്യുക മധുരാജ് . പുസ്തകം അയച്ചുതരാം .
9497276896
Post a Comment