Saturday, August 24, 2013

സാനുമാഷിൽ നിന്നൊരു പുരസ്കാരം





സാനുമാഷിൽ നിന്നൊരു പുരസ്കാരം!


"ഗുരുദേവഗീത"യുടെ പ്രകാശനം 22 നു  നല്ലൊരു സദസ്സിനു മുന്നിൽ നടത്തി .
കഴിഞ്ഞ പത്തു വർഷത്തിനകം താൻ വായിച്ചിട്ടുള്ള ഗുരുദേവ
സാഹിത്യകൃതികളിൽ ഏറ്റവും മഹത്തായ രചനയാണിതെന്ന്
പ്രഫ. എം കെ സാനു മാസ്റ്റർ പ്രകാശന പ്രഭാഷണത്തിൽ പറഞ്ഞു.
ഈ പരാമർശം ഗുരുദേവസാഹിത്യം സംബന്ധിച്ചും, കവിതയെ സംബന്ധിച്ചും
 ഏറ്റവും ആധികാരികമായ ഒന്നാണു് . ആയതിനാൽ ഇന്നു മലയാള സാഹിത്യത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം പ്രകാശനവേദിയിൽ വച്ചു തന്നെ  "ഗുരുദേവഗീത"ക്ക് ലഭിച്ചു എന്ന സന്തോഷം വായനക്കാരുമായി പങ്കിടുന്നു






സ്നേഹപൂർവ്വം
ഷാജി നായരമ്പലം

8 comments:

AnuRaj.Ks said...

ഹൃദ്യമായ അഭിനന്ദനങ്ങള്‍.....

സൗഗന്ധികം said...

സാനു മാഷിൽ നിന്ന് അങ്ങനെയൊരു അഭിപ്രായം കേട്ടുവെങ്കിൽ അത് മഹാഭാഗ്യം തന്നെ.പുരസ്ക്കാരങ്ങൾക്കൊക്കെയപ്പുറം.!!
അഭിനന്ദനങ്ങൾ...

ശുഭാശംസകൾ...

ajith said...

സന്തോഷവാര്‍ത്തയാണല്ലോ

ആശംസകള്‍

Cv Thankappan said...

ഹൃദയം നിറഞ്ഞ ആശംസകള്‍

Kalavallabhan said...

അഭിനന്ദനങ്ങൾ

P.C.MADHURAJ said...

congrats! where is the book available? who are the publishers?

ഷാജി നായരമ്പലം said...
This comment has been removed by the author.
ഷാജി നായരമ്പലം said...

വിലാസം ഈ ഫോണ്‍ നമ്പറിലേക്ക് മെസെജ് ചെയ്യുക മധുരാജ് . പുസ്തകം അയച്ചുതരാം .
9497276896