ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്
ബ്ലോഗിലെഴുതിയതും അല്ലാത്തതുമായ അറുപതോളം കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം അച്ചടിക്കുവാന്‍ ഉദ്യമിക്കുന്നു. മാലയാള ശീലിലും സംസ്കൃത വൃത്തങ്ങളിലുമെഴുതിയ ഈ കാവ്യ സമാഹാരത്തിനു കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍ എന്നാണു തല്ക്കാലം മനസ്സില്‍ നല്‍കിയിരിക്കുന്ന പേരു്. ഇത് എന്റെ വക മൂന്നാമത്തെ പുസ്തകമാണു് . അതോടൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ജീവ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്ന ദേവഗീത എന്നൊരു കാവ്യ സമാഹാരവും ഉണ്ടാവും.
ആയതിന്റെ മുന്നൊരുക്കമായി പുസ്തകങ്ങളില്‍ച്ചേര്‍ക്കുവാനുദ്ദേശിക്കുന്ന കവിതകളെല്ലാം ബ്ലോഗില്‍ നിന്നു മാറ്റി കരടാക്കി ഫയല്‍ ചെയ്തു!
വായിച്ചു് അഭിപ്രായമറിയച്ച എല്ലാവര്ക്കും നന്ദി
ഷാജി നായരമ്പലം

5 comments:
മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്ന താങ്കളുടെ ഉദ്യമത്തിന് എന്റെ എല്ലാവിധ
ആശംസകളും നേരുന്നു.
all the best
നല്ല കവിതകൾ ഇഷ്ടപ്പെടുന്നവർ ഇവിടുണ്ട്.
അവർക്കു വേണ്ടി താങ്കളെപ്പോലുള്ളവർ ശ്രമിക്കണം.
എല്ലാവിധ ആശംസകളും നേരുന്നു.
ആശംസകള്‍
ആശംസകള്‍..
Post a Comment